2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ട്രെയിന്‍ യാത്രക്കിടെ ബാഗ് കവര്‍ന്നു

വടകര: വര്‍ക്കലയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ കുടുംബത്തിന്റെ ബാഗ് കവര്‍ന്നു. ചോറോട് മുട്ടുങ്ങലിലെ മാണിക്കോത്ത് സുരേശന്റെയും കുടുംബത്തിന്റെയും വിവിധ രേഖകളും വസ്ത്രങ്ങളുമടങ്ങിയ ബാഗാണ് മോഷണം പോയത്. സുരേശന്റെ ആധാര്‍ കാര്‍ഡ്, ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് കോഴിക്കോട് നടക്കാവിലെ ബാബുവിന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് റെയില്‍വേ പൊലിസില്‍ പരാതി നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.