2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്: സര്‍വിസ് ടാക്‌സ് ഒഴിവാക്കി

ന്യൂഡല്‍ഹി:ഡിസംബര്‍ 31 വരെ ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റുകളുടെ സര്‍വീസ് ടാക്‌സ് ഒഴിവാക്കി. റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ഐ.ആര്‍.സി.ടി.സി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ സര്‍വീസ് ടാക്‌സാണ് ഒഴിവാക്കുന്നത്. ഇന്ന് മുതല്‍ സൈറ്റ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സര്‍വീസ് ടാക്‌സ് നല്‍കേണ്ടതില്ലെന്നും ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നിന്റെ ഭാഗമായിട്ടാണ് ഇതെന്നും റെയില്‍വേ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.