2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

ട്രംപിനെതിരേ ആസ്‌ത്രേലിയന്‍ വനിതാ മന്ത്രി

സിഡ്‌നി: ഫ്രഞ്ച് പ്രഥമ വനിതക്കെതിരേയുള്ള ട്രംപിന്റെ പരാമര്‍ശത്തിനെതിരേ ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി രംഗത്ത്. വ്യാഴാഴ്ച നടന്ന ട്രംപിന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് മാക്രോണിന്റെ ഭാര്യയുടെ സൗന്ദര്യത്തെക്കുറിച്ച് ട്രംപ് വിശേഷിപ്പിച്ചത്.
ട്രംപിനെതിരേ സമാനമായ രീതിയില്‍ മാക്രോണിന്റെ ഭാര്യ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചതായി വിദേശകാര്യ മന്ത്രി ജൂലിയ ബിഷപ്പ് പറഞ്ഞു. താനായിരുന്നെങ്കില്‍ സമാനമായ രീതിയില്‍ തിരിച്ചു പറഞ്ഞിരുന്നുവെന്ന് ബിഷ്പ്പ് പറഞ്ഞു. ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റ് ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അവര്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.