2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ടോം ഇന്ന് പങ്കെടുക്കും

കോഴിക്കോട്: സ്വന്തം നാട്ടില്‍ അരങ്ങേറിയ വോളിബോള്‍ മാമാങ്കവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കൊന്നും ഉള്‍പ്പെടുത്താതെ മുന്‍ ഇന്ത്യന്‍ നായകന്‍ ടോം ജോസഫിനെ അവഗണിച്ച സംഘാടകര്‍ ഒടുവില്‍ മുട്ടുമടക്കി. വോളി ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിവസമായ ഇന്ന് ഇന്ത്യയുടെ അഭിമാന താരം ഫൈനല്‍ മത്സരം വീക്ഷിക്കാനെത്തും. സംഘാടക സമിതി ചെയര്‍മാന്‍ എം മെഹബൂബിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ടോം പങ്കെടുക്കുന്നത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.