2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ടി.കെ.എം കോളജ് അധ്യാപകന് ദേശീയ പുരസ്‌കാരം

കൊല്ലം: രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ ബോംബെ ഐ.ഐ.ടിയുടെ ഇക്കൊല്ലത്തെ മികച്ച ഗവേഷകനുള്ള (സിവില്‍ എന്‍ജിനീയറിങ്) പുരസ്‌കാരം കൊല്ലം ടി.കെ.എം കോളജ് സിവില്‍ എന്‍ജിനീയറിങ് വിഭാഗം അസി. പ്രൊഫ. ഡോ. എസ് ആദര്‍ശിനു ലഭിച്ചു.
മുംബൈ ഐ.ഐ.ടിയില്‍ നടന്ന 56ാമത് ബിരുദദാന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്‌കാരം സമ്മാനിച്ചു.
ജലവിഭവ, കാലാവസ്ഥാ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ഡോ. ആദര്‍ശ് അന്താരാഷ്ട്ര നിലവാരമുള്ള 34 ജേണലുകളിലും നാല്‍പതില്‍പരം കോണ്‍ഫറന്‍സുകളിലും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.