2018 May 08 Tuesday

ടാറ്റ നെക്‌സോണ്‍ എഎംടി വിപണിയില്‍

ടാറ്റ നെക്‌സോണിന്റെ പുതിയ എഎംടി പതിപ്പ് വിപണിയില്‍.

നെക്‌സോണ്‍ ഹൈപ്പര്‍ഡ്രൈവ് സെല്‍ഫ് ഷിഫ്റ്റ് ഗിയേഴ്‌സ് ആണ് കമ്പനി എടുത്തുപറയുന്ന പ്രത്യേകത.

പെട്രോള്‍ മോഡലിന് 9.40 ലക്ഷം രൂപയും ഡീസലിന് 10.30 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

നിറം: ഓറഞ്ച്-സോണിക് സില്‍വര്‍ റൂഫ് ഡ്യൂവല്‍ ടോണ്‍

എന്‍ജിന്‍: 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ 5000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി പവറും 17504000 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും ലഭിക്കും

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനില്‍ 3750 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി പവറും 15002750 ആര്‍പിഎമ്മില്‍ 260 എന്‍എം ടോര്‍ക്കും ലഭിക്കും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.