2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

ടാക്‌സി ഡ്രൈവറുടെ മരണം: ഒരാള്‍ അറസ്റ്റില്‍

 

കുമളി: കുമളിയില്‍ സംഘര്‍ഷത്തിനിടെ ടാക്‌സി ഡ്രൈവര്‍ കുഴഞ്ഞുവീണു മരിക്കാനിടയായ സംഭവത്തില്‍ ടാക്‌സി ഡ്രൈവറായ എറണാകുളം വരാപ്പുഴ തണ്ടത്തില്‍കടവ് ഓടത്തിങ്കല്‍ ബിബിന്‍(31) അറസ്റ്റിലായി.
ഇയാളെ പീരുമേട് കോടതി റിമാന്‍ഡു ചെയ്തു.
കരുനാഗപ്പള്ളി സ്വദേശി അബ്ദുല്‍ റസാഖ് (48) ആണ് വെള്ളിയാഴ്ച രാത്രി പത്തോടെ തേക്കടി റോഡില്‍ സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണു മരിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.