2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ജോഷ്‌ന ചിന്നപ്പ പത്താം റാങ്കില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ സ്‌ക്വാഷ് താരം ജോഷ്‌ന ചിന്നപ്പയ്ക്ക് റാങ്കിങില്‍ മുന്നേറ്റം. രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അവര്‍ 10ാം റാങ്കിലെത്തി. മറ്റൊരു താരമായ ദീപിക പള്ളിക്കല്‍ 19ാം റാങ്ക് നിലനിര്‍ത്തി. പുരുഷന്‍മാരില്‍ സൗരവ് ഘോഷാല്‍ 17ാം റാങ്കില്‍ നിന്നു 21ലേക്ക് വീണു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.