2017 May 29 Monday
ആലീസ് വാക്കര്‍

ജെ.ഇ.ഇ മെയിന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നീട്ടി

എന്‍.ഐ.ടികളിലെയും കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ബി.ടെക് പ്രവേശനത്തിനും ഐ.ഐ.ടികളിലെ ബിരുദ പ്രവേശനത്തിനുള്ള ആദ്യ റൗണ്ട് യോഗ്യതയ്ക്കും വേണ്ടിയുള്ള സംയുക്ത എന്‍ജിനിയറിങ് പ്രവേശനപരീക്ഷ (ജെ.ഇ.ഇ മെയിന്‍) യ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ 2017 ജനുവരി 16വരെ അവസരം.
ജനുവരി രണ്ടിന് അവസാനിക്കാനിരുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 16വരെ നീട്ടിയതായി സി.ബി.എസ്.ഇ വെബ്‌സൈറ്റില്‍ അറിയിച്ചു.
രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം അപേക്ഷാഫീസ് അടയ്ക്കാനുള്ള അവസരം 17വരെയും നീട്ടി.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ക്കുമായി ംംം.ഷലലാമശി.ിശര.ശി, ംംം.രയലെ.ിശര.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.