2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

Gallery

ജീവിക്കുന്ന ഫോസില്‍ മരങ്ങള്‍

ലോകത്തിലെ തന്നെ ഏറ്റവും പഴയതും വലുതുമായ കാടുകളിലൊന്നാണ് പാകിസ്താനിലെ സിയാറത്തിലെ ചൂരല്‍ക്കാടുകള്‍. ഇവിടുത്തെ വൃക്ഷങ്ങളെ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള പഠനങ്ങളും നടന്നിട്ടില്ലെങ്കിലും ഇവയ്ക്ക് ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഇവ ജീവിക്കുന്ന ഫോസിലുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries