2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ജീവനക്കാരുടെ ശമ്പളം പിന്‍വലിക്കാന്‍ അനുവദിക്കണം: എഫ്.എസ്.ഇ.ടി.എഫ്

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം പരിധിയില്ലാതെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നും പിന്‍വലിക്കുവാന്‍ അനുവദിക്കണമെന്ന് സര്‍വീസ് സംഘടനകളുടെ സംയുക്ത സമിതിയായ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഫ്രണ്ട് സംസ്ഥാന നിര്‍വാഹക സമിതി ആവശ്യപ്പെട്ടു.
രഞ്ജിത്ത് ജോര്‍ജ്,ജയ്‌സണ്‍ മാത്യു മാന്തോട്ടം, മാത്യൂസ് ശങ്കരത്തില്‍, വി.എം. മോഹനന്‍പിള്ള, ജോസ് തേക്കിലക്കാട്ടില്‍, ടോബിന്‍ കണ്ടനാട്ട് പ്രസംഗിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.