2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്

 

തലശ്ശേരി: വടക്കുമ്പാട് പുതിയ റോഡിനു സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു പരുക്കേറ്റു. കുന്നോത്ത് ഗുംട്ടി സ്വദേശി അബ്ദുല്‍സജീറിനെ (26) പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ വീട്ടില്‍ നിന്നു പിണറായിയിലേക്കു പോകവെയായിരുന്നു അപകടം. പ്രദേശം സ്ഥിരം അപകട മേഖലയായി മാറുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.