2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ജി.സി.സി ജല ഉച്ചകോടി മാര്‍ച്ചില്‍

 

ജിദ്ദ: ജി.സി.സി ജല ഉച്ചകോടി മാര്‍ച്ചില്‍ കുവൈത്തില്‍ നടക്കും. ജി.സി.സി രാജ്യങ്ങളിലെ ജല വകുപ്പ് മന്ത്രിമാരും ജല സംരക്ഷണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരുമാണ് ഉച്ചകോടിയില്‍ സംബന്ധിക്കുക.
അടുത്തിടെയായി ജി.സി.സി അംഗരാജ്യങ്ങളില്‍ ഭൂഗര്‍ഭ ജലസ്രോതസുകള്‍ കുറയുന്നത് ഭാവിയില്‍ രൂക്ഷമായ ജലക്ഷാമത്തിന് ഇടയാക്കിയേക്കുമെന്ന് ആശങ്കയുണ്ട്.
ജല സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരിക്കും ഉച്ചകോടി പ്രാധാന്യം നല്‍കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.