2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ജി.എസ്.ടി: പ്രചാരണത്തിന് ചെലവാക്കിയത് 132.38 കോടി

ന്യൂഡല്‍ഹി: ജി.എസ്.ടി(ചരക്കുസേവന നികുതി) പ്രചാരണത്തിനായി സര്‍ക്കാര്‍ ചെലവാക്കിയത് 132. 38 കോടി രൂപ. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
അച്ചടി മാധ്യമങ്ങള്‍ക്ക് മാത്രമായി നല്‍കിയത് 1,26,93,97,121 കോടി രൂപയാണെന്ന് മന്ത്രാലയം പറയുന്നു. എന്നാല്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് ഒരു പരസ്യം പോലും നല്‍കിയിട്ടില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.