2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ജില്ലാ ഫെന്‍സിങ്: ഷിഫയും സാദിഖും നയിക്കും

കോഴിക്കോട്: തൊടുപുഴയില്‍ ഒന്‍പതിനു നടക്കുന്ന സംസ്ഥാന ഫെന്‍സിങ് ചാംപ്യന്‍ഷിപ്പില്‍ ബോയ്‌സ് വിഭാഗം ടീമിനെ കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് അന്‍വര്‍ സാദിഖും ഗേള്‍സ് വിഭാഗം ടീമിനെ കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആമിന ഷിഫയും നയിക്കും.
ബോയ്‌സ് ടീം അംഗങ്ങള്‍: വി.പി ആകാശ്, നഖാഷ് ബക്കര്‍, മുഹമ്മദ് ഷരീഫ്, ഫുവാദ് സനിന്‍, ഉനൈസ്, ടീം മാനേജര്‍: ശഫീഖ്. കോച്ച്: സി.ടി ഇല്യാസ്. ഗേള്‍സ് വിഭാഗം ടീം അംഗങ്ങള്‍: ഫാത്തിമ അഫ്‌ല, സുമയ്യ, ജംഷീറ, റിസാന, സല്‍മത്ത്,  ജുമൈലത്ത്, പാര്‍വ്വതി, തസ്‌ലീന, റുഹൈന മിന്നത്ത്. ടീം മാനേജര്‍: കെ.പി.യു അലി, കോച്ച്: അപര്‍ണ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.