2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ജില്ലാ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: ഒ.ആര്‍ കേളു

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ അടിയന്തരമയി പരിഹാരം കാണുമെന്ന് ഒ.ആര്‍. കേളു. വിജയത്തിന് ശേഷം അദ്ദേഹം ആദ്യം സന്ദര്‍ശിച്ചതും ജില്ലാ ആശുപത്രിയായിരുന്നു.
ജില്ലാ ആശുപത്രിയുടെ പ്രധാന പ്രശ്‌നം ഡോക്ടര്‍മാരുടെ കുറവാണ്. ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരുമായി കൂടി ആലോചിച്ച് വേണ്ട പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഒ.ആര്‍ കേളു പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ നിന്നും അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.