2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ജിപ്മര്‍ മെഡിക്കല്‍ പി.ജി: അപേക്ഷ ക്ഷണിച്ചു

 

പുതുച്ചേരിയിലെ ജവര്‍ഹലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ജിപ്മര്‍) പി.ജി കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴി ഈ മാസം 25 വരെ അപേക്ഷിക്കാം. എം.ബി.ബി.എസോ തത്തുല്യ പരീക്ഷയോ പാസായവരും ഡിസംബര്‍ 31നകം 12 മാസത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ംംം.ഷശുാലൃ.ലറൗ.ശി എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. ഡിസംബര്‍ എട്ടിനാണ് പരീക്ഷ. 1,600 രൂപയാണ് ഫീസ്. എസ്.എസ് ടി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 1,200 രൂപ.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.