2019 January 20 Sunday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ജാതി വിവേചനം ലജ്ജാകരം

സ്വബീഹ്, കുന്നത്തുപറമ്പ്

ഭാരതത്തിന്റെ മണ്ണില്‍ ജാതി വിവേചനത്തിന്റെ വേരുകള്‍ അവശേഷിച്ചിരിക്കുന്നു എന്ന് ഉറപ്പിച്ചു പറയും വിധമായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ സുരക്ഷാ ഭടന്മാരുടെ ആരോഗ്യനില പരിശോധനയില്‍ സംഭവിച്ചത്. ഇത് ലജ്ജാകരമാണ്. പ്രത്യേക അടയാളം വച്ച് വേര്‍തിരിച്ചത് ഇന്ത്യന്‍ പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കലാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.