2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

ജയലളിതയുടെ ആരോഗ്യ നില: രണ്ട് പേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെപറ്റി തെറ്റായ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനു  രണ്ടുപേര്‍ അറസ്റ്റില്‍.   
ഒട്ടപിടാരം സ്വദേശി തിരുമേനി, പയ്യല്‍ ബാലസുന്ദരം എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഇതേ കേസില്‍  രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. 52 പേര്‍ക്കെതിരേ സൈബര്‍സെല്‍ പൊലിസ് വിവിധ വകുപ്പുകളനുസരിച്ച് കേസെടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.