2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ചൈനയില്‍ മണ്ണിടിച്ചില്‍ നാലു പേര്‍ മരണപ്പെട്ടു

ബീജിങ്: ചൈനയില്‍ മണ്ണിടിച്ചിലില്‍ നാലു പേര്‍ മരണപ്പെട്ടു. ഒരു വൃദ്ധയടക്കം നാലു പേരാണ് മരണപ്പെട്ടത്. ചൈനയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഗന്‍സു പ്രവിശ്യയിലാണ് സംഭവം.

കഴിഞ്ഞ ദിവസം വുഡു ജില്ലയിലെ ലോങ്‌നാന്‍ നഗരത്തിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചിരുന്നു. ഇവിടെ നിന്ന് സംഭവത്തോടനുബന്ധിച്ച് 200 പേരെ രക്ഷപ്പെടുത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News