2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ചെ എന്ന ഫോട്ടോഗ്രാഫര്‍


ലിപി പബ്ലിക്കേഷന്‍സ്

$ 160.00

അനില്‍കുമാര്‍ എ വി

ലോകപ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാരെയും അവരെടുത്ത ശ്രദ്ധേയമായ ഫോട്ടോകളെയും സംക്ഷിപ്തമായി പരിചയപ്പെടുത്തുന്ന പുസ്തകം. സുഡാന്‍ ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ച തരുന്ന കെവിന്‍ കാര്‍ട്ടര്‍ മുതല്‍ വിയറ്റ്‌നാം പെണ്‍കുട്ടിയുടെ ചിത്രം ലോകത്തിനനു കാണിച്ച നിക് ഉട്ട് മുതല്‍ ഖുത്തുബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം പകര്‍ത്തിയ അര്‍ക്കോ ദത്ത വരെ ഇതില്‍ കടന്നുവരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.