2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചുരം റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു

തൊട്ടില്‍പ്പാലം: പക്രന്തളം ചുരം റോഡിലെ വെള്ളക്കെട്ട് വാഹനങ്ങള്‍ക്ക് ദുരിതമാകുന്നു. പതിനൊന്നാം വളവില്‍ ചുങ്കക്കുറ്റിയിലാണ് വാഹനങ്ങള്‍ക്കും റോഡിനും ഭീഷണിയായ നിലയില്‍ വെള്ളക്കെട്ടുള്ളത്. മഴ പെയ്താല്‍ വെള്ളം പോകാനുള്ള സംവിധാനമില്ലാത്തതാണ് വെള്ളക്കെട്ടിനു കാരണമാകുന്നത്. ഓവുചാലുണ്ടെണ്ടങ്കിലും മണ്ണ് നിറഞ്ഞ് അടഞ്ഞ അവസ്ഥയിലാണ്. വെള്ളക്കെട്ട് സംരക്ഷണഭിത്തിക്ക് ബലക്ഷയവും ഉണ്ടണ്ടാക്കുന്നുണ്ടണ്ട്.
ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ ചുരം ഡിവിഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടണ്ടായിട്ടില്ല. വെള്ളക്കെട്ട് ഒഴിവാക്കി സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.