2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു

വടകര: ആശാ ആശുപത്രിയില്‍ ചികിത്സാ പിഴവ് കാരണം 19 കാരിയുടെ ശരീരം തളര്‍ന്നുപോയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ കേസെടുത്തു. ഡ്യൂട്ടി ഡോക്ടര്‍ അനുരാജിനെതിരേയാണ് വടകര പൊലിസ് കേസെടുത്തത്. കഴിഞ്ഞ മാസം 23നായിരുന്നു തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മടപ്പള്ളി സ്വദേശിനിയായ കിഴക്കെ മണക്കുനി ഭവ്യ ചികിത്സ തേടി ആശുപത്രിയിലെത്തിയത്.  പരിശോധിച്ച ശേഷം ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്നാണ് ശാരീരിക പ്രശ്‌നമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.