2018 September 25 Tuesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ചാരിറ്റി ലൈഫ് തിരൂര്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങി

 

തിരൂര്‍: സാമൂഹിക സേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനമേഖലയിലും സജീവ സാന്നിധ്യമായ ചാരിറ്റി ലൈഫ് തിരൂരിന്റെ പുതിയ ഓഫിസ് ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ. ബാവ ഹാജി നിര്‍വഹിച്ചു. ചാരിറ്റി ലൈഫ് തിരൂര്‍ സെക്രട്ടറി എ.കെ ഹബീബ് റഹ്മാന്‍ അധ്യക്ഷനായി. നഗരസഭാ സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കല്‍പ്പ ബാവ, കെ.പി റംല, സി.എം അലി ഹാജി, വാര്‍ഡ് മെമ്പര്‍ കെ.പി റനീഷ്, പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് യാസര്‍ പൊട്ടച്ചോല സംസാരിച്ചു.
മേടമ്മല്‍ ഷിഹാബുദ്ദീന്‍ സ്വാഗതവും എ.കെ മഹ്‌റുഫ് നന്ദിയും പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.