2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ചാംപ്യന്‍സ് ലീഗ്: യുവന്റസ് ടീമിനെ പ്രഖ്യാപിച്ചു

റോം: ചാംപ്യന്‍സ് ലീഗിനുള്ള യുവന്റസ് ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് യുവന്റസ് പ്രഖ്യാപിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡിബാല, മാന്‍സൂക്കിച്ച് ഉള്‍പ്പെടെ പ്രമുഖരെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, വലന്‍സിയ, യംഗ് ബോയ്‌സ് എന്നീ ടീമുകള്‍ക്ക് ഒപ്പമാണ് യുവന്റസ് ചാംപ്യന്‍സ് ഗ്രൂപ്പ് ഘട്ടത്തില്‍ മാറ്റുരയ്ക്കുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.