2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ചരിത്രാവശിഷ്ടങ്ങളായ മനകള്‍

ജോബി ജോസഫ്, കരമന

റിയാസ് മങ്കട എഴുതിയ ‘മനകളുടെ വള്ളവനാട് ‘(ലക്കം 201) വേറിട്ട ചരിത്രവായനയായി. സിനിമകളിലും മറ്റും കണ്ടും വായിച്ചും പരിചയമുള്ള ഇത്രയും വരിക്കാശ്ശേരി മനയും അമ്പലക്കാട് വീടും ഒളപ്പമണ്ണ മനയുമെല്ലാം ശരിക്കും യഥാര്‍ഥ സ്ഥലങ്ങളാണെന്നതു പുതിയ വിവരമാണ്. അതോടൊപ്പം വള്ളുവനാട് കേന്ദ്രീകരിച്ച് നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ ഉണ്ടായിരുന്ന നിരവധി തടവാടുവീടുകളെയും കോവിലകങ്ങളെയും മനകളെയും പരിചയപ്പെടാനായതില്‍ സന്തോഷം. ഇനിയും ഇത്തരത്തില്‍ മറഞ്ഞുകിടക്കുന്ന സ്ഥലങ്ങളെയും സംഭവങ്ങളെയും കുറിച്ചുള്ള ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.