2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചമ്മനാട് ജലോത്സവം

തുറവൂര്‍: എഴുപുന്ന നവരശ്മി കലാ-കായിക സംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന ചമ്മനാട് ജലോത്സവം സെപ്തംബര്‍ 11 നു നടക്കും. ഏഴു പേര്‍ തുഴയുന്ന ചെറുവളളങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. വിപുലമായ സ്വാഗത സംഘം പ്രവര്‍ത്തനം ആരംഭിച്ചു. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി പെരുങ്കോട്ട് ആണ് ചെയര്‍മാന്‍, കെ.പി സുധാകരന്‍ മുഖ്യ രക്ഷാധികാരി. ജലോത്സവം എ.എം ആരീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 15,000 രൂപയു ട്രോഫിയും നല്‍കും. രജിസ്‌ട്രേഷനു ഫോണ്‍: 9995899695,9562484 100 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.