2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചന്തിരൂര്‍ റെയ്ഞ്ച് സുപ്രഭാതം ശില്‍പശാല

എരമല്ലൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചന്തിരൂര്‍ റെയിഞ്ചിന്റെ അഭിമുഖ്യത്തില്‍ സുപ്രഭാതം ശില്‍പശാല സംഘടിപ്പിച്ചു.
ചെട്ടുതറ ഇഹ് യാഉല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന പരിപാടി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍സെക്രട്ടറി റ്റി.എച്ച് ജഅഫര്‍ മൗലവി ഉദ്ഘാടനം ചെയ്തു. റെയിഞ്ച് പ്രസിഡന്റ് ഹസന്‍ സഖാഫി അധ്യക്ഷത വഹിച്ചു.  ജില്ലാ ഓര്‍ഗനൈസര്‍ എ.എം.എം ശാഫി റഹ് മത്തുല്ലാഹ് വിഷയാവതരണം നടത്തി. മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ അബ്ദുല്‍ ജലീല്‍ വരിസംഖ്യ നല്‍കി കാംപയിന്‍ ഉദ്ഘാടനം ചെയ്തു.
മുഫത്തിശ് ഇ.സുലൈമാന്‍ മുസ്ലിയാര്‍, റെയിഞ്ച് സെക്രട്ടറി കെ.ബഷീര്‍ മൗലവി, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ സുലൈമാന്‍ ദാരിമി, അബ്ദുല്‍ ഹക്കീം ഫൈസി, അഹമദ് കുട്ടി ഹാജി,  അരൂര്‍ ലേഖകന്‍ കൃഷ്ണകുമാര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.