2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗോവിന്ദാപുരത്ത് സുരക്ഷ ശക്തമാക്കി

ഗോവിന്ദാപുരം: രാഷ്ട്രീയ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഗോവിന്ദാപുരം അം1േബദ്കര്‍ കോളനിയില്‍ സുരക്ഷ ശക്തമാക്കി. ബി.എസ്.എഫ് സേനയും തമിഴ്‌നാട് സായുധ പൊലിസ് സംഘവുമാണ് കോളനിയില്‍ തിങ്കളാഴ്ച രാവിലെ നിലയുറപ്പിക്കുന്നത്. കോളനിയില്‍ ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. സംഘര്‍ഷാവസ്ഥക്ക് നിലവില്‍ അയവ് വന്നിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. പാലക്കാട് പൊലിസ് സൂപ്രണ്ട് പി.എസ് സാബു, ആലത്തൂര്‍ ഡിവൈ.എസ്.പി എം.കെ ഗോപാലകൃഷ്ണന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സി. സുന്ദരന്‍ കോളനി സന്ദര്‍ശിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.