2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഗോവന്‍ താരങ്ങള്‍ക്ക് സസ്‌പെന്‍ഷനും പിഴയും

കൊച്ചി: എതിര്‍ടീമിലെ താരങ്ങളോടും ഒഫീഷ്യല്‍സിനോടും മോശമായി പെരുമാറിയ ഗോവന്‍ ടീമിനെതിരേ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതിയുടെ നടപടി. റഫറിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ലൂസിയാനോ സബ്രോസ, റാഫേല്‍ ഡൂമസ് എന്നിവരെ രണ്ട് മത്സരങ്ങളില്‍ നിന്ന്  സസ്‌പെന്‍ഡ് ചെയ്തു. ഗോവന്‍ ടീമിനോട് 2.40 ലക്ഷം രൂപ പിഴയായി അടക്കാനും അച്ചടക്ക സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.