2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗൂഗിള്‍ ടോക്ക് ഇനിയില്ല

ഗൂഗിളിന്റെ സോഷ്യല്‍ മെസേജിങ്ങ് സംവിധാനമായ ഗൂഗിള്‍ ടോക് പിന്‍വലിക്കുന്നു. 2005ലാണ് ഗൂഗിള്‍ ജി ടോക് അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ വഴി ഇന്റര്‍നെറ്റ് കോളുകള്‍ക്ക് ആരംഭം കുറിച്ചത് ജിടോക്കാണ്. ലോകത്തുടനീളം നിരവധി ആരാധകരാണ് ഈ സോഷ്യല്‍ മീഡിയ ആപ്പിനുള്ളത്.

എന്നാല്‍ ഫേസ്ബുക്ക്,വാടസാപ്പ എന്നിവ രംഗം കയ്യടക്കിയോടെ ആളുകള്‍ പതിയെ ജിടോക്കാനെ കയ്യൊഴിഞ്ഞു. ഓര്‍ക്കൂട്ട് അവസാനിപ്പിച്ച പോലെ ഇതിനെയും നിര്‍ത്താനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍. ഇതിന്റെ ഭാഗമായി ഗൂഗിളിന്റെ ഹാങ്ഔട്ടിലേക്ക് മാറാനുള്ള സൗകര്യവും കമ്പനി ചെയ്തു കൊടുക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.