2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗുജറാത്ത് കലാപം: 13 പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്:ഗുജറാത്തിലെ പത്താന്‍ ജില്ലയിലുണ്ടായ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട് 13 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
പത്താന്‍ ജില്ലയിലെ വാഡവല്ലിയില്‍ കഴിഞ്ഞ ദിവസമാണ് കലാപമുണ്ടായത്.
വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം രണ്ട് സമുദായക്കാര്‍ ഏറ്റെടുത്തതോടെയാണ് കലാപത്തിലേക്ക് വഴിവച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.