2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഗാന്ധിജിയും അംബേദ്ക്കറും മതവും


ഹരിതം ബുക്‌സ്
$ 140.00

ജീവന്‍

മഹാത്മാ ഗാന്ധിജിക്കെതിരേ ഉയര്‍ന്ന വിമര്‍ശങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ തയാറാക്കിയ പഠനഗ്രന്ഥം. അംബേദ്ക്കര്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിയ മത, ജാതി വിമര്‍ശങ്ങളില്‍നിന്നു ഗാന്ധിയെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്നു ഗ്രന്ഥകാരന്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.