2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗസ്റ്റ് അധ്യാപകര്‍ക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ 20ന്

തിരൂര്‍:  മലയാള സര്‍വകലാശാലയില്‍ ഭാഷാശാസ്ത്രം, സോഷ്യോളജി, തദ്ദേശപഠനം, പരിസ്ഥിതി പഠനം എന്നീ വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഓരോ ഒഴിവുകളുണ്ട്.
20ന് പകല്‍ 11 ന് കാംപസില്‍  വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് പരീക്ഷയും പാസായവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
തദ്ദേശപഠനം ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും  നെറ്റുമാണ് യോഗ്യത.
ഡോക്ടറേറ്റ് നേടിയവര്‍ക്ക് നെറ്റ് യോഗ്യതയില്‍ ഇളവ് നല്‍കും.     


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.