2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

ഗവ.ഐ.ടി.ഐയില്‍ പുതിയ കോഴ്‌സുകള്‍

 

ചാക്ക ഗവ. ഐ.ടി.ഐയില്‍ പുതിയതായി ആരംഭിക്കുന്ന എസ്.സി.വി.റ്റി ട്രേഡുകളായ മെക്കാനിക് ആട്ടോ ബോഡി പെയിന്റിംഗ് (മെട്രിക്), പെയിന്റര്‍ ജനറല്‍ (നോണ്‍ മെട്രിക്) ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ഏഴ് വൈകിട്ട് അഞ്ചു മണി. വിശദവിവരങ്ങള്‍ www.det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2502612 എന്ന നമ്പരിലും ചാക്ക ഐ.ടി.ഐയില്‍ നിന്ന് നേരിട്ടും പ്രവൃത്തി ദിവസങ്ങളിലും ലഭിക്കും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.