2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഗതാഗതനിയന്ത്രണം ഇന്നു മുതല്‍

കോഴിക്കോട്: ഓണം, പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഗതാഗത നിയന്ത്രണവുമായി പൊലിസ് അധികൃതര്‍. ഒരാള്‍ മാത്രം സഞ്ചരിക്കുന്ന നാലുചക്ര വാഹനങ്ങള്‍ക്ക് ഇന്നു മുതല്‍ 16 വരെ കോഴിക്കോട് നഗരപരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിരക്ക് പരിഗണിച്ച് പൊതുജനങ്ങള്‍ ഗതാഗതനിയന്ത്രണവുമായി സഹകരിക്കണമെന്ന് കോഴിക്കോട് സിറ്റി ട്രാഫിക് അസി. കമ്മിഷണര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.