2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗണിതശാസ്ത്ര ഒളിംപ്യാഡ്

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല ഗണിതശാസ്ത്ര വകുപ്പ്, കേന്ദ്ര അറ്റോമിക് എനര്‍ജി വകുപ്പിലെ നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്‌സിന്റെ (എന്‍.ബി.എച്ച്.എംഡി.എ.ഇ) ആഭിമുഖ്യത്തില്‍ മേഖലാ ഗണിതശാസ്ത്ര ഒളിംപ്യാഡ് ഒക്ടോബര്‍ ഒന്‍പതിനു വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാവുന്ന പരീക്ഷയ്ക്ക് 75 രൂപയാണ് അപേക്ഷാ ഫീസ്.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്കു ഡോ.എ. വിജയകുമാര്‍, മേഖലാ കോഡിനേറ്റര്‍, ഗണിതശാസ്ത്ര വിഭാഗം, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല, കൊച്ചി 682022ല്‍ ബന്ധപ്പെടണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.