2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ക്ഷേത്ര പുനരുദ്ധാരണ ഉദ്ഘാടനം ഇന്ന്

കൊച്ചി: കേരള ക്ഷേത്ര സംരക്ഷണ സമിതി അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് കണയന്നൂര്‍ താലൂക്കിലെ തൃക്കാക്കര ചേലേക്കാവ് മഹാഗണപതി ക്ഷേത്രം പുനരുദ്ധരിക്കും.
ഇന്ന് വൈകുന്നേരം അഞ്ചിന്  വി ആര്‍ രാജീവന്‍ ഐ.പി.എസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഭരത് സുരേഷ് ഗോപി എം പി ഉദ്ഘാടനം ചെയ്യും.
പി.ടി തോമസ് എം.എല്‍.എ ജന്മനക്ഷത്രവന നിര്‍മാണം ഉദ്ഘാടനം ചെയ്യും. നഗരസഭാ അധ്യക്ഷ കുമാരി കെ കെ നീനു ക്ഷേത്ര ചുറ്റുമതില്‍ നിര്‍മാണ ഉദ്ഘാടനം നടത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.