2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ക്ഷേത്രനഗരം ശുചീകരിച്ച് എസ്.കെ.എസ്.ബി.വി വിദ്യാര്‍ഥികള്‍

 

ഗുരുവായൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ ഗുരുവായൂര്‍ നഗരവീഥികള്‍ ശുചീകരിച്ച് തര്‍ബിയത്തുല്‍ ഇസ്്‌ലാം മദ്‌റസയിലെ എസ്.കെ.എസ്.ബി.വി വിദ്യാര്‍ഥികള്‍. ക്ഷേത്രനഗരിയിലെ പ്രധാന പാതയോരങ്ങളാണ് വിദ്യാര്‍ഥികള്‍ ശുചീകരിച്ചത്. ഹര്‍ത്താലായതിനാല്‍ നഗരത്തില്‍ തിരക്കില്ലാതിരുന്നത് ശുചീകരണത്തിന് സൗകര്യപ്രദമായി.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മദ്‌റസ പ്രധാന അധ്യാപകന്‍ അബ്ദുല്‍ ഖാദര്‍ ദാരിമി, എസ്.കെ.എസ്.ബി.വി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് മുസ്്‌ലിയാര്‍ നേതൃത്വം നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.