2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ക്ലാസ് ഉദ്ഘാടനവും മജ്‌ലിസുന്നൂറും

ബദിയടുക്ക: കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക്ക് അക്കാദമി നാലാം ബാച്ച് ക്ലാസ് ഉദ്്ഘാടനവും മജ്‌ലിസുന്നൂറും പ്രാര്‍ഥനാ സദസും നാളെ രാവിലെ 10ന് അക്കാദമിയില്‍ നടക്കും. 

സമസ്ത ജില്ലാ നേതാക്കളായ ത്വാഖാ അഹ്മദ് മൗലവി, യു.എം. അബ്ദുറഹ്മാന്‍ മൗലവി, എം.എ.ഖാസിം മുസ്്‌ലിയാര്‍, പയ്യക്കി അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, ഇ.കെ. മഹ്മൂദ് മുസ്്‌ലിയാര്‍, എം.എസ്. തങ്ങള്‍ മദനി തുടങ്ങിയ പ്രമുഖരും സാദാത്തീങ്ങളും സംബന്ധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.