2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ക്രിസ്റ്റ്യാനോ ഇല്ലാതെ പോര്‍ച്ചുഗല്‍

ലിസ്ബന്‍: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ലോകകപ്പ് യോഗ്യതാ പോരട്ടത്തിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല. കാല്‍മുട്ടിനേറ്റ പരുക്കാണ് നായകനു വിനയായത്. യൂറോ കപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരായ പോരാട്ടത്തിനിടെ ഇടതു മുട്ടിനു പരുക്കേറ്റ് ക്രിസ്റ്റ്യാനോ കളം വിട്ടിരുന്നു. ഇക്കഴിഞ്ഞ പത്താം തിയതി ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡിനൊപ്പം  ചേര്‍ന്നിട്ടുണ്ടെങ്കിലും ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.