2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ക്രിസ്റ്റ്യാനോയുടെ മികവില്‍ യുവന്റസ്

 

റോം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിന്റെയും അസിസ്റ്റിന്റെയും കരുത്തില്‍ യുവന്റസിന് മികച്ച ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ലീസിനെയാണ് യുവന്റസ് തകര്‍ത്തത്. മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി.
പൗളോ ഡിബാല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, ഡി ലിറ്റ് എന്നിവരാണ് യുവന്റസിന് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ 28 മത്സരത്തില്‍ നിന്ന് യുവന്റസിന് 69 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ലാസിയോക്ക് 27 മത്സരത്തില്‍ നിന്ന് 62 പോയിന്റുമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.