2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോസ്റ്റു ഗാര്‍ഡിനോട് തിരച്ചില്‍ നടത്താന്‍ മന്ത്രിയുടെ നിര്‍ദേശം

ആലപ്പുഴ: ഇ.എസ്.ഐ ആശുപത്രിക്കു തെക്കു കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാണാതായ ആളെ കണ്ടെത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി ജി സുധാകരന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. കോസ്റ്റ്ഗാര്‍ഡ് ഐ.ജിയോട് കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടറും ബോട്ടും എത്തിച്ച് തിരച്ചില്‍ നടത്താന്‍ മന്ത്രി ജി സുധാകരന്‍  ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.