2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം

ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കല്‍ കോളേജില്‍ 201617 അധ്യയനവര്‍ഷത്തില്‍ എം.ബി.ബി.എസ് കോഴ്‌സില്‍ അഡ്മിഷന്‍ ലഭ്യമാക്കുകയും, ഹയര്‍ ഓപ്ഷന്‍ മുഖാന്തിരം കേരളത്തിലെ മറ്റ് കോളേജുകളില്‍ പ്രവേശനം നേടിയിട്ടുളളതും കോഷന്‍ ഡിപ്പോസിറ്റ് തിരികെ ലഭിക്കുന്നതിന് അര്‍ഹരായിട്ടുളളതുമായ വിദ്യാര്‍ത്ഥികള്‍, മേയ് 30 നു മുമ്പ് തുക കൈപ്പറ്റണം. ഇല്ലെങ്കില്‍ തുക സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്നും പിന്നീട് പരാതികള്‍ സ്വീകരിക്കുകയില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.