2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കോളജ് അധ്യാപകര്‍ക്ക് പരിശീലനം 29 മുതല്‍

 

തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഫാക്കല്‍റ്റി ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാല കോളജ് അധ്യാപകര്‍ക്കായി ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ കോട്ടയത്ത് മഹാത്മാ ഗാന്ധി സര്‍വകലാശാല മുഖ്യകാംപസില്‍ ഒരാഴ്ച നീളുന്ന ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
സര്‍വകലാശാല, എയ്ഡഡ്, സര്‍ക്കാര്‍ കോളജുകളിലെ താല്‍പര്യമുള്ള അധ്യാപകര്‍ സ്ഥാപന മേലധികാരിയുടെ നിരാക്ഷേപ പത്രത്തോടെ 19ന് മുന്‍പായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 7561018708.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.