2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആരോഗ്യ സംരക്ഷണത്തിന് കോഫി ഉത്തമമെന്ന് പുതിയ കണ്ടെത്തല്‍

കോഫി കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഉത്തമമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പ്രധാനമായും മുതിര്‍ന്നവര്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കുറക്കാന്‍ കോഫി സഹായിക്കും.

ബ്രിട്ടണിലെ അള്‍ട്‌സര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം പുറത്ത് വിട്ടത്. 1970 മുതലുള്ള കോഫിയെ കുറിച്ചുള്ള മുഴുവന്‍ പഠനങ്ങളും പുനപരിശോധിച്ചാണ് പുതിയ ഗവേഷണം നടത്തിയത്.

പ്രതിദിനം മൂന്ന്- നാല് കപ്പ് കോഫി കുടിച്ചാല്‍ ആരോഗ്യം മെച്ചപ്പെടുകയും പ്രതിരോധ ശേഷി വര്‍ധിക്കുകയും ചെയ്യും. .

ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, നാഡീ വൈകല്യങ്ങള്‍, തുടങ്ങിയ ഒട്ടനവധി രോഗങ്ങള്‍ക്ക് കോഫി പരിഹാരമാകുന്നുണ്ടെന്ന് പഠനം പറയുന്നു.

കണ്ടെ
ത്തലുകള്‍ ബ്രട്ടണിലെ ഒരു ഫുഡ്‌ജേണലാണ് പ്രസിദ്ധീകരിച്ചത്‌

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.