2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കോടീശ്വരനാകാത്തതില്‍ ഖേദം


ആപ്പിള്‍ ബുക്‌സ്
$ 100.00

ടി. ആര്‍ തിരുവഴാംകുന്ന്

സാമൂഹ്യ വിമര്‍ശനങ്ങളടങ്ങിയ ലേഖനങ്ങള്‍ സമാഹരിച്ച പുസ്തകം. ആനുകാലിക സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളെ ഹാസ്യത്തില്‍ ചാലിച്ച് നിരീക്ഷിക്കുകയാണ് ലേഖനങ്ങളിലൂടെ എഴുത്തുകാരന്‍ നിര്‍വഹിച്ചിരിക്കുന്നത്. വിവിധ തങ്ങളിലുള്ള 21 ലേഖനങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.