2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം

ജിദ്ദ: പൈശാചികതയെ പോലും നാണിപ്പിക്കുന്ന രീതിയിലുള്ള ആക്രമണം അഴിച്ചു വിട്ടാണ് നാദാപുരത്തു അസ്‌ലമിനെ കൊലപ്പെടുത്തിയതെന്നും സി.പി.എം ഗുണ്ടകള്‍ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ അന്‍വര്‍ ചേരങ്കൈ, പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി, ആക്ടിങ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി എന്നിവര്‍ പ്രസ്താവിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.