2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കൊറിയ മാസ്റ്റേഴ്‌സ്: കശ്യപ് ക്വാര്‍ട്ടറില്‍

ജെജു (കൊറിയ): കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യന്‍ ഇന്ത്യയുടെ പി കശ്യപ് കൊറിയ മാസ്റ്റേഴ്‌സ് ഗ്രാന്‍ഡ് പ്രിക്‌സ് ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി.  ചൈനീസ് താരം സൗ സെഖിയെ പരാജയപ്പെടുത്തിയാണ് കശ്യപ് അവസാന എട്ടിലെത്തിയത്. മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. കൊറിയന്‍ താരമായ ജ്യോന്‍ ഹ്യാക് ജിനാണ് ക്വാര്‍ട്ടറില്‍ കശ്യപിന്റെ എതിരാളി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.