2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Gallery

കൊട്ടിക്കലാശ ചിത്രങ്ങളിലൂടെ…

തിങ്കളാഴ്ച കേരളം പോളിങ് ബൂത്തിലേക്ക്. ഇനിയുള്ള അടുത്ത അഞ്ചുവര്‍ഷം കേരളം ആരു ഭരിക്കുമെന്ന വിധിയെഴുത്ത്. ഇലക്ഷന്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച രണ്ടു മാസത്തിനിപ്പുറം കേരളം അടുത്തിടെ കാണാത്ത തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്. കൂടാതെ വിവാദങ്ങളും പുട്ടിന് പീരയെന്ന കണക്കെ കേരള രാഷ്ട്രീയത്തില്‍ ജനങ്ങള്‍ കണ്ടു. 140 മണ്ഡലങ്ങളിലായി 1203 മല്‍സരാര്‍ഥികളാണ് ഇത്തവണ മല്‍സരിക്കാനിറങ്ങുന്നത്. 2,61,06,422 വോട്ടര്‍മാരാണ് ലിസ്റ്റിലുള്ളത്. 782 സ്വതന്ത്യരാണ് ഇത്തവണ മല്‍സരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries